
ഒന്നര വര്‍ഷമായി ലൈറ്റുകള്‍ ഓഫാക്കാനാവുന്നില്ല; 7000-ഓളം ലൈറ്റുകള്‍ തെളിഞ്ഞുനിൽക്കുന്ന അമേരിക്കയിലെ ഒരു സ്‌കൂള്‍
ഇവിടെയുള്ള സ്മാര്‍ട്ട് ലൈറ്റുകള്‍ 2021 ഓഗസ്റ്റ് മുതല്‍ തെളിഞ്ഞു കിടക്കുകയാണ്. സ്മാര്‍ട്ട് ലൈറ്റുകള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ക്രാഷായതാണ് ഇത് ഓഫ്