ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ചേർന്ന് എണ്ണത്തൊഴിലാളികളും; പ്രതികരിക്കാതെ ഓയിൽ മിനിസ്ട്രി

ഒന്നിലധികം കുർദിഷ് നഗരങ്ങളിൽ ഹിജാബ്-സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ സുരക്ഷാ സേന സായുധമായി തന്നെ നേരിടുകയാണ്.