പ്രവാചക നിന്ദയെ തുടർന്ന് വധ ഭീഷണി; നൂപുർ ശർമക്ക് തോക്ക് കൈവശം വെക്കാൻ അനുമതി

തനിക്കെതിരെ വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വെയ്ക്കാൻ അനുമതി നൽകണമെന്ന് നൂപുർ ശർമ അപേക്ഷിച്ചിരുന്നു.