ഞാനാണ് ലോക ഒന്നാം നമ്പർ താരം; എനിക്ക് പിന്നിലാണ് കോലി: പാക് താരം ഖുറം മൻസൂർ

നോക്കിയാൽ ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോലിയെക്കാൾ മികച്ചതാണ്. കോലി ഓരോ ആറ് ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു