കൈവശമുള്ളത് ആണവ ബോംബുകളേക്കാൾ ശക്തമായ ‘രഹസ്യ ആയുധം’; അവകാശവാദവുമായി ഇറാൻ ജനറൽ

ആണവ ബോംബുകളേക്കാൾ മികച്ച ആയുധങ്ങൾ ഇറാന്റെ കൈവശമുണ്ടെന്ന് ഇറാനിയൻ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം റോസ്താമി അവകാശപ്പെട്ടു. രാജ്യത്തെ ആക്രമിക്കുമെന്ന ഇസ്രായേലിൻ്റെ