ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; റഷ്യയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ ഒമ്പത് മരണം

കെട്ടിടത്തിലെ പാചക സ്റ്റൗവില്‍ ഘടിപ്പിച്ച 20 ലിറ്റര്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി രക്ഷാപ്രവര്‍ത്തകര്‍