ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ സംസ്‌കാരം: സുപ്രീം കോടതി

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കീഴിലുള്ള ഭക്ഷ്യധാന്യങ്ങൾ അവസാന മനുഷ്യനിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണ്.