ഉദ്ഘാടന പരിപാടിയിൽ തന്നെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി ‘ന്യൂസ് മലയാളം’ വാര്‍ത്താ ചാനല്‍

മതേതരത്വം ആയിരിക്കും പ്രധാനപ്പെട്ട തീം എന്ന് വ്യക്തമാക്കുന്ന ഉദ്ഘാടന വീഡിയോ പാളയത്ത് നിന്ന് ചെയ്തും, ജാതിഭേദം മതദ്വേഷം എന്ന വരി