കാത്തിരിപ്പിന് ഇനി വിരാമം; ‘നൻപകൽ നേരത്ത് മയക്കം’ റിലീസ് തിയതി അറിയാം

പ്രധാന കൗതുകം മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച നൻപകൽ നേരത്ത് മയക്കം തിയറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വെഫെയറർ ഫിലിംസ് ആണ്.