വിലക്ക് ലംഘിച്ച് നമസ്‍കാരത്തിന് എത്തി; പാലക്കാട് കൊറോണ സ്ഥിരീകരിച്ച ആളുടെ ബന്ധു ഉള്‍പ്പെടെ രണ്ട്പേര്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ കഴിഞ്ഞ ദിവസം കാരക്കുര്‍ശിയില്‍ കൊറോണ സ്ഥിരീകരിച്ച ആളുടെ ബന്ധുവാണ്.