എക്സിറ്റ് പോള്‍ ഫലങ്ങള്‍ സമ്മാനിച്ചത് നിരാശ; നല്ല വാര്‍ത്ത കേള്‍ക്കാന്‍ വിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഒരു മുസ്ലിം പള്ളി

എല്ലാവര്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കണം. അത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ വേണം അധികാരത്തിലെത്താന്‍