പെറി വളരെ സുന്ദരി, അവര്‍ക്കൊപ്പം അത്താഴം കഴിക്കണമെന്ന് ആഗ്രഹമുണ്ട്: മുരളി വിജയ്

വിജയ് നന്നായി കളിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ഇത്തരത്തിൽ ഒരു ആഗ്രഹം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ നല്ല മനസ്സ്