എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള കാര്യങ്ങളോർക്കുമ്പോൾ വരുന്ന സങ്കടം സിനിമയിലേക്കു പകരുമായിരുന്നു: മീര ജാസ്മിൻ

മഴ പെയ്യുന്ന സമയം ഒരു മൂഡ്, ചില പാട്ടുകളുടെ രാഗങ്ങൾ കേൾക്കുമ്പോൾ ഒരു മൂഡ്. അഭിനയിക്കുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട്