എന്തുകൊണ്ടാണ് തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ അന്വേഷിക്കണം: എംകെ രാഘവന്‍

കോൺഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്. അല്ലാതെ രാഘവന്‍ ഒറ്റക്ക് തീരുമാനിച്ചതല്ല.