എറണാകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി

തിരുവനന്തപുരം∙ എറണാകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇന്നു