യു പി കൊലപാതകം; മാധ്യമ പ്രവർത്തകർക്ക് പുതിയ പ്രവർത്തന മാർഗരേഖ പുറത്തിറക്കും

ആതിഖിനെയും അഷ്‌റഫിനെയും കൊലപ്പെടുത്തിയ 3 പേർ പത്രപ്രവർത്തകരെന്ന വ്യാജേനയാണ് എത്തിയത് എന്ന കണ്ടെത്തലിനു പിന്നാലെ മാധ്യമപ്രവർത്തകർക്കായി പുതിയ പ്രവർത്തന മാർഗരേഖ