തുടര്‍ച്ചയായി വിജയ് ചിത്രങ്ങൾ ജ്യോതിക നിരസിക്കാനുള്ള കാരണങ്ങൾ

ഇതിനു മുൻപ് മറ്റൊരു വിജയ് ചിത്രത്തില്‍ നിന്നും കൂടി ജ്യോതിക പിന്മാറിയിരുന്നു. 2017ൽ പുറത്തിറങ്ങിയ ‘മെര്‍സല്‍’ എന്ന സിനിമയായിരുന്നു അത്