ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍

സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കി.