ആലപ്പുഴ കെഎസ്എഫ്ഇ ഓഫീസിൽ യുവതിയെ വെട്ടികൊലപ്പെടുത്താൻ ശ്രമം

മായാദേവിയെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ