മനീഷ് സിസോദിയയുടെ അതേ വിധി അരവിന്ദ് കെജ്‌രിവാളിനും നേരിടേണ്ടിവരും: ബിജെപി നേതാവ് മനോജ് തിവാരി

ഫെബ്രുവരി 26ന് മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.