പിതാവ് നോക്കിനിൽക്കേ മണ്ണാർക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരിച്ചത്. ഒരാൾ വെള്ളത്തിൽ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് ബാക്കി രണ്ടു പേർ അപകടത്തിൽ