വേറെ കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല; ശശി തരൂരിനെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനാക്കി എൻഎസ്എസ്

തരൂരിനെചൊല്ലി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രണ്ടുതട്ടിലായപ്പോൾ തരൂരിന്റെ പേര് ഉൾപ്പെടുത്തി മന്നം ജയന്തിയുടെ നോട്ടീസ് എൻ എസ്എ സ് പുറത്തിറക്കി.