നന്നാവില്ലെന്ന് അറിയാം; എങ്കിലും പറയുന്നുവെന്നേയുള്ളൂ; മലയാള മനോരമക്കെതിരെ മുഖ്യമന്ത്രി

ഒരു ഹാളില്‍ ഉള്‍പ്പെടുന്ന ആളുകളെയല്ലേ ഉള്‍പ്പെടുത്താനാകൂ. നവകേരള സദസില്‍ വന്നത് എത്ര ആളുകളാണെന്ന് കണ്ടതാണല്ലോ. എല്‍ഡിഎഫ് അല്ലേ ഭരിക്കുന്ന