അജിത്തിന്റെ ‘വിഡാമുയര്‍ച്ചി’യിൽ തൃഷ നായികയാകുന്നു

ഇപ്പോഴിതാ, തൃഷ അജിത്ത് ചിത്രത്തില്‍ നായികയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വാർത്ത പക്ഷെ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.