ഇപ്പോൾ യുപിയിൽ മാഫിയ തലവന്‍മാരും ക്രിമിനലുകളും ജീവനുവേണ്ടി യാചിക്കുകയാണ്: യോഗി ആദിത്യനാഥ്‌

യുവാക്കളും സ്ത്രീകളും കച്ചവടക്കാരും നേരത്തെ യുപിയിൽ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയന്നിരുന്നു. കടകളെല്ലാം ഇരുട്ട് വീഴും മുന്‍പ് അടയ്ക്കും

യുപിയിൽ ഇന്ന് മാഫിയ ഭയന്ന് സംസാരശേഷിയില്ലാത്ത അവസ്ഥയിലാണ്: യോഗി ആദിത്യനാഥ്‌

മാഫിയ എങ്ങനെ തങ്ങളെ നശിപ്പിക്കുകയും വ്യവസായികളെ ഭീഷണിപ്പെടുത്തുകയും വ്യാപാരികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് പൊതുജനങ്ങൾക്ക് അറിയാം