പരിശുദ്ധിക്ക് തടസ്സം; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മദ്രാസ് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ നിരോധിച്ചു

ആരാധാനാലയത്തിന്റെ വിശുദ്ധയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മദ്രാസ് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ നിരോധിച്ചു