സ്വപ്‌ന സുരേഷിന്റെ ആരോപണം സബന്ധിച്ച് ഒന്നും പറയാനില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്ന വ്യക്തിയാണ് ഒരു അഭിമുഖത്തിനെന്ന പേരിൽ തന്നെ വന്ന് കണ്ടതെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്