സംസ്ഥാനത്ത് തെരുവ്‌നായ പ്രശ്‌നം ഗുരുതരമായ സ്ഥിതി; അടിയന്തര കര്‍മ്മപദ്ധതി മുഖ്യമന്ത്രിയെ കണ്ട് തയ്യാറാക്കും;മന്ത്രി എം.ബി രാജേഷ്
കണ്ണൂര്‍: സംസ്ഥാനത്ത് തെരുവ്‌നായ പ്രശ്‌നം ഗുരുതരമായ സ്ഥിതിയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. തെരുവ് നായ ശല്യം പരിഹരിക്കാന്‍