ഭർത്താവിന് ലോട്ടറിയടിച്ച 1.3 കോടിയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിട്ടില്ലാത്തതിനാൽ മണിതിനെ സഹായിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞതായി തായ് മാധ്യമം