ആഷസ് പര്യടനത്തിൽ നിന്ന് ഓസ്‌ട്രേലിയ വനിതാ ക്യാപ്റ്റൻ പുറത്തായി

ആറ് മാസത്തെ മാനസികാരോഗ്യ വിശ്രമത്തിന് ശേഷം ജനുവരിയിലാണ് ലാനിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്ത്

ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ആരും ഒരിക്കലും വിജയിക്കില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

ഇന്ത്യൻ വ്യവസ്ഥയെയും ഇന്ത്യൻ ജനാധിപത്യത്തെയും ഇന്ത്യൻ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ ഒരിക്കലും വിജയിക്കില്ല

ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രതിഷേധം; ലണ്ടനിലെ ആസ്റ്റൺ മാർട്ടിൻ ഷോറൂമിന് മുകളിൽ കാലാവസ്ഥാ പ്രവർത്തകർ സ്പ്രേ പെയിന്റ് തളിച്ചു

നമ്മുടെ സർക്കാർ ക്രിമിനൽ കഴിവില്ലായ്മയും ധാർമ്മിക പാപ്പരവുമാണ്. ഫോസിൽ ഇന്ധന ഉൽപ്പാദനം ത്വരിതപ്പെടുത്താൻ അവർ സജീവമായി ശ്രമിക്കുന്നു

മോഹന്‍ലാലിനൊപ്പം അഭിനയിക്കാമെന്നതിനെക്കാള്‍ സന്തോഷം നൽകിയത് ലണ്ടനിൽ പോകാമെന്നത്; നിത്യ മേനോന്‍ പറയുന്നു

2008ല്‍ റിലീസ് ചെയ്ത ‘ആകാശഗോപുരം’ എന്നസിനിമയിൽ മോഹന്‍ലാലിന്റെ നായിക ആയാണ് നിത്യ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.