ലോക്ഭവനിലെ നോൺ വെജ് നിയന്ത്രണം: ലോക്ഭവനിലുള്ള എല്ലാവരും വെജിറ്റേറിയൻ ഭക്ഷണം കഴിക്കണമെന്ന് നിർദേശിക്കാൻ ഗവർണർക്ക് അവകാശമില്ല: എം.വി. ഗോവിന്ദൻ
ലോക്ഭവനിലെ നോൺ വെജ് ഭക്ഷണ നിയന്ത്രണത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഓരോരുത്തരും എന്ത് കഴിക്കണമെന്നത്


