എൽജെഡി ആർജെഡിയുമായി ലയിക്കുന്നു; മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെടും

ദേശീയ തലത്തിൽ ബിജെപിയുമായി സഹകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന ജെഡിഎസുമായി ചേരുന്നതിനെതിരെ എൽജെഡിയിലെ വലിയൊരു വിഭാഗം