വ്ളാഡിമര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു

വാർത്ത പുറത്തുവന്നതിനെ തുടർന്ന് വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

പുതിയ പ്രധാനമന്ത്രി യുകെയുടെ മുഴുവൻ ദുരന്തമായി മാറും: സ്കോട്ടിഷ് മന്ത്രി നിക്കോള സ്റ്റർജൻ

വേനൽക്കാലത്ത് ലിസ് പ്രചാരണം നടത്തിയതുപോലെ ഭരിക്കുന്നുവെങ്കിൽ,അവർ സ്കോട്ട്ലൻഡിന് മാത്രമല്ല, യുകെയിലാകെ ഒരു ദുരന്തമായിരിക്കും