ജീവനക്കാർ കുടുംബാംഗങ്ങൾ; കുവൈറ്റ് ദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കും: എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം

ഒരിക്കലും തങ്ങളുടെ വീഴ്ചകൊണ്ടല്ല ദുരന്തമുണ്ടായത്, കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്. എന്നാല്പോലും ഉത്തരവാദിത്വത്തി