കഞ്ചാവ് ഉണക്കാനിട്ട് കിടന്നപ്പോൾ ഉറങ്ങിപ്പോയി; കോഴിക്കോട് ബീച്ചിൽ ലഹരിവിൽപ്പനക്കാരൻ പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയ ലഹരിവിൽപ്പനക്കാരൻ പൊലീസ് പിടിയിലായി. കോഴിക്കോട് ബീച്ചിൽ വെള്ളയിൽ പുതിയകടവ് സ്വദേശിയായ റാഫി (40) ആണ് പിടിയിലായത്.