ലോക്സഭാ തിരഞ്ഞെടുപ്പ്: കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാനനേതൃ യോഗം ഇന്ന്

തോൽവി ​ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ