ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റി സജി മഞ്ഞകടമ്പിൽ

നാളെ നടക്കുന്ന കെഎം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി പറഞ്ഞിട്ടുള്ളത്