പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തി; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്സിംഹ വഗേല ഉൾപ്പെടെയുള്ളവർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.