ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം ‘കിലൗയ’ പൊട്ടിത്തെറിച്ചു; സമീപവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

ഹവായ് ദ്വീപിലെ ഹൈപ്പർ ആക്ടീവ് ഷീൽഡിന്റെ ഭാഗവും ഏറ്റവും സജീവമായ അഞ്ച് അഗ്നിപർവ്വതങ്ങളിൽ ഒന്നുമാണ് കിലൗയ.