നാല് ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും സംഘവും യുഎഇയിലേക്ക്

മുഖ്യമന്ത്രിയുടെ സംഘത്തിൽ മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.