കേരള കോൺഗ്രസ് (എം) ചെയർമാനായി വീണ്ടും ജോസ് കെ മാണി

പുതിയതായി ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്. ഇന്ന് കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്