യേശുവിനെ കാണാൻ കാട്ടിൽപോയവർ മരിച്ചതല്ല, കൊല്ലപ്പെട്ടത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു

ഇതുവരെ ലഭിച്ച 40 മൃതദേഹങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലെണ്ണത്തിൽ ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു