കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കേരളാ സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നു: കെ സുരേന്ദ്രന്‍

കേരളാ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്ക് മുമ്പില്‍ ദേശീയ ഏജന്‍സികള്‍ മുട്ടുമടക്കില്ല. നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന്