എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം ആത്മഹത്യ തന്നെ ;ദുരൂഹതകൾ ഇല്ലെന്ന് പൊലീസ്

പഠനത്തില്‍ വളരെ മിടുക്കിയായിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാറ്റം കണ്ടുതുടങ്ങിയെന്നും അധ്യാപകന്‍ പറഞ്ഞു