ലിയോയെ മറികടന്ന് ‘തഗ് ലൈഫി’ന് ലഭിച്ച ഓവര്‍സീസ് റൈറ്റ്സ് തുക

എപി ഇന്‍റര്‍നാഷണലും ഹോം സ്ക്രീന്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് തഗ് ലൈഫ് അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.