വടക്കഞ്ചേരി അപകടം; നഷ്ടപരിഹാരത്തിൽ കേന്ദ്രത്തിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: കെ സുരേന്ദ്രൻ

ഇതോടൊപ്പം തന്നെ കേരളത്തിൽ റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.