സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ല; കെ കവിത ഇഡിക്ക് മുന്നില്‍ ഹാജരായില്ല
വിവാദമായ ഡല്‍ഹി മദ്യനയ കേസില്‍ ബിആർഎസ് നേതാവ് കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായില്ല.