ജിതിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് ചോക്ലേറ്റില്‍ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി: കെ സുധാകരൻ
ഒന്നിലധികം തവണ ഇത്തരത്തിലുള്ള ചോക്ലേറ്റ് കൊടുത്തപ്പോള്‍ അബോധ മനസോടെ ജിതന്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു
ഒന്നിലധികം തവണ ഇത്തരത്തിലുള്ള ചോക്ലേറ്റ് കൊടുത്തപ്പോള്‍ അബോധ മനസോടെ ജിതന്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു
എകെ ജി സെന്ററിന് നേർക്ക് പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. അങ്ങിനെ ചെയ്യേണ്ട കാര്യം കോൺഗ്രസിനില്ല.