ഖത്തർ ലോകകപ്പ്; നിർദ്ദേശങ്ങൾ അനുസരിക്കാതെ വസ്ത്രം ധരിച്ചാൽ സ്ത്രീകൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം

മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സന്ദർശകർ തോളും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു