ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ചു ; യുപിയിൽ യൂണിവേഴ്സിറ്റി അധ്യാപകർക്ക് സസ്‌പെൻഷൻ

ഇത്തരത്തിൽ ഉത്തരമെഴുതിയ 18 ഫാര്‍മസി വിദ്യാർത്ഥികളെ അധ്യാപകർ വിജയിപ്പിച്ചിരുന്നു. ഇത് പുറത്തറിയുകയും വിവാദമാകുകയും